കണ്ടൽ വനങ്ങളുടെ സംരക്ഷണം- കഠിനംകുളം ഗ്രാമപഞ്ചായത്തിന്‍റെ പങ്ക്.

ആഗോള കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ പ്രകൃതി നമുക്കായി ഒരുക്കിയ ഏറ്റവും ശക്തമായ പ്രതിരോധമാണ് കണ്ടൽക്കാടുകൾ. തീരങ്ങളെ സംരക്ഷിക്കുന്നതിനും  കായലിലെ ജൈവ വൈവിധ്യവും മത്സ്യ സമ്പത്തും നിലനിർത്താനും കണ്ടലുകൾ വഹിക്കുന്ന പങ്ക് സമാനകളില്ലാത്തതാണ്.