തൂഫാൻ തദ്ദേശം

ലഹരിക്കെതിരായ നിയമനടപടികൾക്കൊപ്പം ജനപങ്കാളിത്തം ശക്തിപ്പെടുത്തുക,
ലഹരി ഉപയോഗത്തിന്‍റെ അപകടസാധ്യതകൾ നേരത്തെ തിരിച്ചറിയുക,
ബോധവൽക്കരണം ശക്തമാക്കുക, ആവശ്യമായവർക്ക് പുനരധിവാസ സഹായം ഉറപ്പാക്കുക

തൂഫാൻ പതാക ഉയർത്തൽ