സ്റ്റീയറിംഗ് കമ്മിറ്റി

പ്രസിഡന്‍റ്,  വൈസ് പ്രസിഡന്‍റ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സെക്രട്ടറി എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് സ്റ്റീയറിംഗ് കമ്മിറ്റി