ബഡ്ജറ്റ് 2025-26 കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് 2025 മാർച്ച് മാസം 20-ാം തീയതി ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീല ഗ്രിഗറി അവതരിപ്പിച്ചു. 2025-26 വാർഷിക ബഡ്ജറ്റ്